Friday, March 31, 2023

8A 🥰

ജീവിതത്തിൽ  ഒരിക്കലു൦ മറക്കാനാവാത്ത എന്റെ സ്വന്ത൦ 8 A.  ആദ്യമായി ഞാൻ പഠിപ്പിച്ച
ക്ലാസ്സ്. അധ്യാപന ജീവിതം ആരംഭിച്ചത് അവിടെ നിന്നായിരുന്നു. ഒരുപാട് ഓർമ്മകൾ നൽകിയ 
ക്ലാസ്സ്. ചാലിശ്ശേരി സ്കൂളിൽ നാലിൽ അധികം
ക്ലാസ്സിൽ എടുക്കാൻ സാധിച്ചു. അതിൽ എനിക്ക് ഇഷ്ടം ഉള്ള  ക്ലാസ്സ്. 



No comments:

Post a Comment

8A 🥰

ജീവിതത്തിൽ  ഒരിക്കലു൦ മറക്കാനാവാത്ത എന്റെ സ്വന്ത൦ 8 A.  ആദ്യമായി ഞാൻ പഠിപ്പിച്ച ക്ലാസ്സ്. അധ്യാപന ജീവിതം ആരംഭിച്ചത് അവിടെ നിന്നായിരുന്നു. ഒര...